Breaking News
Home / Lifestyle / ബൈബിളിൽ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാകുന്നു. ഇപ്പോഴിതാ ഉപ്പു ഗുഹയും കണ്ടെത്തി

ബൈബിളിൽ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാകുന്നു. ഇപ്പോഴിതാ ഉപ്പു ഗുഹയും കണ്ടെത്തി

ബൈബിളിൽ പരാമർശിക്കുന്നത് പോലെ ലോ​ദി​ന്റെ​ ​ഭാ​ര്യ​ ​ഉ​പ്പ് ​തൂ​ണാ​യി​ ​മാ​റ​പ്പെ​ട്ട ഉപ്പു ഗുഹ കണ്ടെത്തി. 10 കിലോമീറ്ററോളം നീളമുള്ള ഈ ഗുഹയിൽ ഉപ്പുപരലുകൾ നീണ്ടു തൂങ്ങി കിടക്കുകയാണ്. ചാ​വു​ക​ട​ലി​ന​ടു​ത്തു​ള്ള​ ​സോ​ദോം​ ​എ​ന്ന​ ​കു​ന്നി​ൽ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ഈ ഗുഹയുടെ പേര് മ​ൽ​ഹാം​ ​എ​ന്നാ​ണ്.

ഗവേഷകർ രണ്ടു വർഷങ്ങൾക്ക് മുന്പാണ് ഇത്തരം ഒരു ഗുഹ ഇന്നും ഉണ്ടെന്നു മനസിലാക്കി അതിനായുള്ള അന്വേഷണം ആരംഭിച്ചത്. ​ഈ​ ​പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ​ 9​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ഗ​വേ​ഷ​ക​രു​ണ്ടാ​യി​രു​ന്നു.​ജ​റു​സ​ലേ​മി​ലെ​ ​ഹീ​ബ്രൂ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഗ​വേ​ഷ​ക​രാ​ണ് ​ഇ​ത് ​ക​ണ്ടെ​ത്തി​യ​ത്.​ 10​ ​ദി​വ​സ​മെ​ടു​ത്താ​ണ് ​ഗു​ഹ​യു​ടെ​ ​നീ​ളം​ ​ക​ണ​ക്കാ​ക്കി​യ​ത്. ​ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​ ​രീ​തി​യി​ലു​ള്ള​ ​സ​ങ്കീ​ർ​ണ്ണ​മാ​യ​ ​വ​ഴി​ക​ളാ​ണ് ​ഗു​ഹ​യ്ക്കു​ള്ളി​ൽ.​​

About Intensive Promo

Leave a Reply

Your email address will not be published.