പൃഥ്വിരാജ് നായകനായി എത്തിയ സത്യം എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ എത്തിയ നടിയാണ് പ്രിയാമണി. തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിറ സാന്നിദ്ധ്യം ആയി മാറിയ പ്രിയ, മികച്ച മോഡലും നർത്തകിയും അവതാരകയും ആണ്.
കാർത്തി നായകനായി എത്തിയ പരുത്തി വീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശിയ അവാർഡും പ്രിയാമണി നേടിയിട്ടുണ്ട്.
ആരാധകരെ ആവേശം നൽകി പ്രിയാമണിയുടെ കിടിലം ഡാൻസ് പരിശീലനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്.
ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും എതിര്‍പ്പില്ലാത്ത നായികയാണ് പ്രിയാമണി എന്ന് ആരാധകര്‍ക്കറിയാവുന്നതാണ്. പൊതുവെ മലയാളി നായികമാര്‍ ചെയ്യാന്‍ മടിയ്ക്കുന്ന ബിക്കിനി വേഷം പോലും അന്യഭാഷയില്‍ ചെയ്ത് ആ ധൈര്യം പ്രിയ നേരത്തെ തെളിയിച്ചതാണ്.
സിനിമകളില്‍ മാത്രമല്ല, മാഗസിനുകള്‍ക്കും ചാനലുകള്‍ക്കും വേണ്ടിയുള്ള ഫോട്ടോഷൂട്ടുകളിലും അതീവ ഗ്ലാമറസ്സായി പ്രിയാമണി എത്താറുണ്ട്. അങ്ങനെ കിടിലൻ ഡാൻസ് പ്രാക്ടീസ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീഡിയോ കാണാം,