നമ്മുടെ നാട്ടിലെ ട്രാഫിക്ക് പോലീസിന് റോങ്ങ് പാർക്കിങ്ങിന് പൈസ പിടുങ്ങാനും പോലീസ് കാർക്ക് ഊതിക്കാനുമേ അറിയാൻ പാടുള്ളൂ ഗൾഫിൽ ജീവിക്കുമ്പോളാ റോഡ് നീയമം എന്താണ് എന്ന് അറിയുന്നത് അജ്മാനിൽ നിന്ന് രാവിലെ ഷാർജ നാഷണൽ പൈയ്ന്റിരെ റ മുന്നിലൂടെ ദുബായ് കിസീസ് വരെ
രാവിലെ 6 മണി മുതൽ 10 മണി വരെ അങ്ങോട്ടും 3 മണി മുതൽ 8 മണി വരെ തിരിച്ചും ഉറുമ്പ് നുരക്കുന്നത് പോലെ വാഹനം നീങ്ങു പക്ഷേ 1ലൈനിൽ 2 വാഹനം ലൈൻ തെറ്റിച്ച് വരില്ല 2 മണിക്കൂറാ ട്രാഫിക്ക് കൂടുതൽ മലയാളി ഡ്രൈവർമാർ എന്തൊരു അച്ചടക്കം അവരാണ് നാട്ടിൽ ഈ ഓട്ടം ഓടിക്കുന്നത് അവരുടെ കുഴപ്പം അല്ല നിയമപാലകർ നിയമം നോക്കുന്നില്ലാ അവർക്ക് പൈസാ തടയുന്ന പണിമതി
സത്യത്തിൽ അവിടെ എന്തിനാണ് ഇങ്ങനെ ബ്ലോക്ക് ആക്കി വണ്ടികൾ ഇട്ടിരിക്കുന്നത്.കണ്ടിട്ട് നെഞ്ചിടിക്കുന്നു.