Breaking News
Home / Lifestyle / കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട എനിക്കു തര; നോവായി അജ്ഞലിയുടെ കുറിപ്പ്

കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട എനിക്കു തര; നോവായി അജ്ഞലിയുടെ കുറിപ്പ്

നോവടക്കാനാകുന്നില്ല തൊടുപുഴയിലെ ആ കുരുന്നിന്‍റെ മുഖമോർക്കുമ്പോൾ. ഉറക്കമില്ലാതാകുന്നത് അമ്മ മനസുകൾക്കു മാത്രമല്ല, ആ വാർത്ത അകം പൊള്ളിച്ച ഓരോരുത്തർക്കുമാണ്. പ്രതി അരുണ്‍ ആനന്ദിനും കുട്ടിയുടെ അമ്മക്കും കഠിനശിക്ഷ തന്നെ കൊടുക്കണമെന്ന് ഒരു വശത്ത് ചിലർ രോഷം കൊള്ളുന്നു. മറുവശത്ത് ആ കുഞ്ഞിനെ കൊല്ലാതെ ഞങ്ങള്‍ക്കു തന്നു കൂടായിരുന്നോ എന്ന് ചിലർ വേദനിക്കുന്നു.

കേരളം മുഴുവൻ നടുങ്ങിയ ക്രൂരകൊലപാതകത്തെക്കുറിച്ചും ഇരയായ കുഞ്ഞിനെക്കുറിച്ചും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് സിനിമാതാരം അഞ്ജലി അമീർ. അ‍‍ഞ്ജലിയുടെ കുറിപ്പ്: ”ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം.”

About Intensive Promo

Leave a Reply

Your email address will not be published.