Breaking News
Home / Lifestyle / അശ്വ സഞ്ചാലാൻ അസാനയുടെ യോഗയാണ് ഇപ്പോൾ യൂടൂബിൽ താരം..!!

അശ്വ സഞ്ചാലാൻ അസാനയുടെ യോഗയാണ് ഇപ്പോൾ യൂടൂബിൽ താരം..!!

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.

വിഡിയോ കാണാം

About Intensive Promo

Leave a Reply

Your email address will not be published.