ഞാനും അമ്മയും വീട്ടിൽ തനിച്ചയപ്പോൾ ചുറ്റുവട്ടത്തെ സാമൂഹ്യ വിരുദ്ധർ ഞങ്ങളുടെ കൊംബൗണ്ട് ഒളിന് നേരെ കാണിച്ച തെമ്മാടി തരം ആണ് ഈ കാണുന്നത് ആദ്യത്തെ തവണ 26, 3, 2018ന് ഒരാൾ ഇത് പോലെ പകൽ സമയത്ത് വന്ന് മതിൽ പൊളിച്ചു അത് ചേവായിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു രണ്ടാമത്തെ തവണ പിറ്റേ ദിവസം തന്നെ കെട്ടി,
രണ്ടാമതും തകർത്തപ്പോൾ ചേവായിൽ പോലീസ് സ്റ്റേഷനിൽ വുമാൻസ് കമ്മിഷൻ കളികറ്റിന്റെ കളക്ടർ എന്നിവർക്കും പരാതി നൽകി അമ്മയ്ക്കും എനിക്കും സുരക്ഷിതത്വം ഇല്ലെന്ന് അറീച്ച പരാതി ലോകൾ ഇഷ്യു എന്ന് പറഞ്ഞു തഹസിൽദാറിനെ വിട്ട് അനേഷിക്കാം എന്ന് പറഞ്ഞു പറഞ്ഞു വിട്ടു കൂടുതൽ വാർത്തകൾക്കും കാഴ്ചക്കുമായി വീഡിയോ കാണാം.