എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നുവെന്നതും. ഓരോ ഭക്ഷണം കഴിക്കുവാനും കൃത്യമായ സമയമുണ്ട്. നമ്മുക്ക് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്നതാണല്ലോ നമ്മുടെ രീതി. എന്നാല്‍ അങ്ങനെയല്ല ഒരോ കാര്യത്തിനും നാം സമയം കണ്ടെത്തുന്നത് പോലെ ഭക്ഷണത്തിനും കൃത്യം സമയം കണ്ടെത്തണം.
കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ചില ഭക്ഷണം ശരീരത്തിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പക്ഷേ കൃത്യസമയത്തല്ല അവ കഴിക്കുന്നതെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
ഓരോ ഭക്ഷണവും ദഹിക്കാൻ വേണ്ട സമയം