ബഹുമാനപ്പെട്ട വണ്ടർ ല അദികാരികളും .. ഗതാഗത വകുപ്പ് മന്ത്രി …. ഉന്നത മിഡിയ പ്രവർത്തകര് അറിയാൻ വെണ്ടി …ഒരു വെധന ജനകമായ ഒരു കുറിപാണ്😰😰😰…
ഇന്ന് എല്ലാവർക്കും അറിയാമല്ലൊ… കേരളത്തിൽ ലക്ഷറി ടാക്സ് അടച്ച് മാന്യമായ രീതിൽ സർവീസ് നടത്തുന്ന ടുറിസ്റ്റ് ബസുക്കാരായ ഞങ്ങളെ R. T.0 ഉദ്യോഗസ്‌തൻ മാര് ഒരൊധിവസം ഓരൊ കാരണം പറഞ്ഞ് പീടിപ്പിക്കുകയാണ്
വണ്ടർല പോലൊത്ത സ്തലത്താണ് R. T.0. ഓഫീസർ മാര് സ് തിര താമസം എന്ന് തന്നെ പറയാം .. ഒരു പാട് ടൂറിസ്റ്റ് കൊൺട്രാക്റ്റ് കരേജ് വണ്ടികളെ പിടിച്ച് ഇന്ത്യയിൽ പോലും ഇല്ലാത്ത നിയമം പറഞ്ഞ് .പെടിപ്പിച്ച് കൈക്കുലി വാങ്ങുകയും .അതിന് മുതിരാത്ത വണ്ടി ഉടമകളെയും ട്രൈവറെയും ചീത്ത വിളിക്കുകയുംഇല്ലാത്ത വകുപ്പ് ചാർത്തി കള്ളകെ സുണ്ടാകുകയും വണ്ടിലുള്ള വില പിടിപ്പുള്ള സാധനം അഴിച്ച് കൊണ്ട് പോവുകയും ചൈയ്യുന്നു ..
ഞങ്ങൾ കേരള ഗവർമെന്റ ടാക്സ് അടച്ചാണ് ഓടുന്നത് നിങ്ങൾ ഇട്ടിരികുന്ന ക്കാക്കിക്ക് പോലും ഉണ്ട് സർ ഞങ്ങളെ പൊലെ രാവും പകലും അദ്വാനിച്ചവന്റെ വിയർപിന്റെ മണം😰😰😰എന്തിനാണു sir ഒരു നെരത്തെ അന്നതിന് വേണ്ടി കഷ്ടപെടുന്ന ഞങ്ങളെ പോലൊത്ത പാവങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് … LDF – വരും എല്ലാ ശരിയാവും പറഞ്ഞത് സത്യമാണ് ….
വണ്ടർല അദികൃതർ എതിനാണ് ഇവർക്ക് സപോർട് ചൈയ്യുന്നത് .. എന്റെ ബഹു മാനപെട്ട മാധ്യമ പ്രവർത്തകർ RTO ഉദ്യോഗസ്തൻ മാരുടെ അഴിമതി പുറത്ത് കൊണ്ട് വരണം…
ഇനി എങ്കിലും ഈ പാവപെട്ട .ടാക്സി .ബസ്സ് .കാരുടെ നെഞ്ചത്ത് കയറുന്നത് നിർത്തി കൂടെ…. sir
ഇത് ഷയർച്ചൈയ്യുക ……
അതികാരികൾ കണ്ണ് തുറക്കട്ടെ
SAVE CONTRACT CAREGE…..😰😰🙏🙏🙏