Breaking News
Home / Lifestyle / വാവ സുരേഷ് പിടികൂടിയതില്‍ വച്ച് ഏറ്റവും സുന്ദരിയായ മൂര്‍ഖന്‍ പാമ്പ്‌..!!

വാവ സുരേഷ് പിടികൂടിയതില്‍ വച്ച് ഏറ്റവും സുന്ദരിയായ മൂര്‍ഖന്‍ പാമ്പ്‌..!!

സുരേഷ് അല്ലെങ്കിൽ വാവ സുരേഷ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ്. തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. മനുഷ്യ വാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *