മറ്റുള്ളവരെ മുന്‍പില്‍ യാചന നടത്തി ജീവിക്കുന്നവര്‍ പൊതുവേ വിദ്യാഭ്യാസം തീരെ ഇല്ലാത്തവര്‍ ആയിരിക്കും. എന്നാല്‍ ഇദ്ദേഹത്തെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞാല്‍ നിങ്ങള്‍ ശെരിക്കും ഞെട്ടും. ഇങ്ങനെ ഒത്തിരി ആളുകള്‍ കൂടുതല്‍ വിദ്യാഭ്യാസം ഉണ്ടായിട്ടു നമ്മുടെ ഒക്കെ ഇടയില്‍ പിച്ച ചെയ്ത് ജീവിക്കുന്നുണ്ട് എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ മനുഷ്യന്‍.
ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവർ പിച്ചക്കാരും ഇല്ലാത്തവർ മന്ത്രിമാരും. ലോകമെന്ന വേദിയിൽ ദൈവം ഓരോരുത്തർക്കും ഓരോരോ വേഷങ്ങൾ ഒരുക്കിവെച്ചിരിക്കുന്നു ആശിച്ച വേദിയിൽ ആടാൻ കഴിയാതെ പോയ ഒന്നാണ് ജീവിതം. അദ്ദേഹത്തിന്റെ ആ അവസ്ഥ ചില സാഹചര്യങ്ങളിൽ നമുക്കും വരാറില്ലേ രൂപത്തിൽ ഒരാളെ വിലയിരുത്തരുത്. മനുഷ്യർക്ക് വന്നു ഭവിക്കുന്ന ചില മനോവിഷമങ്ങൾ,
ജീവിതത്തെ തകിടം മറിക്കും.. ആർക്കു വേണമെങ്കിലും മാനസിക നില തകരാറാകാം… അതിൽ വിദ്യ സമ്പന്നരും അല്ലാത്തവരും ഒക്കെ ഉണ്ടാകാം, അദ്ദേഹത്തിന് വേണ്ടത് നല്ല ഒരു കൗൺസിലിംഗ് ആണ്. മനസ് നേരെ ആയാൽ മാത്രമേ ജോലിക്ക് പോകാൻ തോന്നുവുള്ളു. അദ്ദേഹത്തിന് നല്ലതു വരട്ടേ എന്നു പ്രാർത്ഥിക്കുന്നു…