ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ കാറില്‍ നിന്ന് പ്രായമായ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മകന്‍. ആൺമക്കൾ ഉള്ള അമ്മമാർക്ക് അറിയാം, അവർ അമ്മയെ സ്നേഹിക്കുന്ന പോലെ ആർക്കും ആരെയും സ്നേഹിക്കാൻ കഴിയില്ല.അച്ഛനമ്മമാരേ വൃദ്ധസദനത്തിൽ കൊണ്ട് തള്ളുന്ന മക്കൾ ഇതെല്ലാം കാണുന്നുണ്ടല്ലോ…. ല്ലേ??? ഇങ്ങനെയൊരു മക്കളെ കിട്ടിയ അമ്മ ഭാഗ്യവതി അമ്മയുടെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ പ്രായമായ മാതാപിതാക്കൾ ശല്യമാണ് എന്ന് ചിന്തിച്ച് അവരെ ഉപേക്ഷിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം….
പ്രായമായവരെ വൃദ്ധസദനത്തിൽ കൊണ്ട് വിടുന്നവർ നിധി വലിച്ചെറിയുന്ന വിഡ്ഢികൾ ആണ് ഈ വീഡിയോ കണ്ടു കണ്ണുനിറഞ്ഞുപോയി…. പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് തള്ളുന്ന മക്കൾ കാണേണ്ട ഒരു വീഡിയോ ആണിത്.