Breaking News
Home / Lifestyle / വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ.
ബസ് കസ്റ്റഡിയിലെടുത്തു, പെർമിറ്റ് കാൻസൽ ചെയ്തു, ഡ്രൈവറുടെയും കണ്ടക്ട്ടറുടേയും ലൈസൻസ് റദ്ദാക്കി…

എല്ലാവർക്കും ഒരു പാഠമാവട്ടെ…

വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല…. മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം.. വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ അവകാശമാണ്… നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാൻ

സെക്രട്ടറി കേരള സ്റ്റേറ്റ് കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034
ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതി പെടാമം
ph:0471-2326603

വൈകുന്നേരം 6 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം…. ഇല്ലെങ്കിൽ.. അടുത്ത പോലീസ് സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് RTO… എന്നിവർക്ക് ബസ്സ്‌ നമ്പർ, സമയം, പേര് എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം )

KSRTC -രാത്രി 8മണി മുതൽ പുലർച്ചെ 6മണിവരെ… ആരാവിശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം… എക്സ്പ്രസ്സ്‌, സൂപ്പർ, എല്ലാം ബാധകം… പരാതി കൾക്ക്
0471-2463799
ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും

എല്ലാ ബസ്സ്‌ ജീവനക്കാരുടെ, വിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും അറിവിലേക്ക് ഷെയർ ചെയ്യുക
എല്ലാ ബസ്സ്‌ ജീവനക്കാർക്കും, മുതലാളിമാർക്കും ഇത്‌ ഷെയർ ചെയ്യാം… കാരണം നിങ്ങളും ഒരുകാലത്തു വിദ്യാർത്ഥി കളായിരുന്നു,, ബസ്സ്‌ ജീവനക്കാരനും, മുതലാളിയും ആവുന്നതതിന് മുൻപ് സാധാരണ യാത്രക്കാർ…
നിങ്ങളുടെ കുട്ടികൾ ഇന്ന് ഇല്ലെങ്കിൽ നാളെ വിദ്യാർത്ഥികളാണ് ..
Afsal Panakkad.

About Intensive Promo

Leave a Reply

Your email address will not be published.