Breaking News
Home / Lifestyle / അറ്റ്ലസ് രാമചന്ദ്രൻ പങ്കു വെക്കുന്ന ചില ജീവിത പാഠങ്ങൾ

അറ്റ്ലസ് രാമചന്ദ്രൻ പങ്കു വെക്കുന്ന ചില ജീവിത പാഠങ്ങൾ

“ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ” എന്ന വാക്യം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല .ഈ ഒരൊറ്റ ടാഗ്‌ലൈനോടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിത്വം ആണ് അറ്റ്ലസ് രാമചന്ദ്രൻ .സ്വന്തം സ്ഥാപനമായ അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിന് മോഡലുകളെയോ അഭിനേതാക്കളെയോ ഉൾപ്പെടുത്താതെ സ്വയം എത്തിയാണ് അദ്ദേഹം ജനങ്ങളെ ആകർഷിച്ചത് .

മുപ്പതു വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്.യു എ ഇ യിൽ മാത്രമായി 12 ഷോറൂമുകളുണ്ട്.കേരളത്തിലും വിവിധ ഷോറൂമുകളുണ്ട് . ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്ലസ് ഗ്രൂപ്പ് അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് .

About Intensive Promo

Leave a Reply

Your email address will not be published.