Breaking News
Home / Lifestyle / അവധിക്കാലം ആയതിനാല്‍ ഒരു തമാശക്ക് ചെയ്തതാ എന്നാല്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ ആണ് കാണുന്നത്

അവധിക്കാലം ആയതിനാല്‍ ഒരു തമാശക്ക് ചെയ്തതാ എന്നാല്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ ആണ് കാണുന്നത്

ആട് എന്ന സിനിമയിലെ ഗാനത്തിന് മീരയും ഐശ്വര്യയും ചുവടുവച്ചപ്പോള്‍ കണ്ടത് ലക്ഷങ്ങളാണ് ..2017 ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യചലച്ചിത്രമാണ് ആട് 2. മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച ഈ ചിത്രം, 2015 ൽ ഇറങ്ങിയ ആട് എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ജയസൂര്യ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹൻ, ഭഗത് മാനുവൽ, വിജയ് ബാബു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.ഇ കുട്ടികള്‍ അവധിക്കാലം ആയതിനാല്‍ ഒരു തമാശക്ക് ചെയ്തതാ എന്നാല്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ ആണ് കാണുന്നത്..

About Intensive Promo

Leave a Reply

Your email address will not be published.