Breaking News
Home / Lifestyle / ഇന്ത്യക്കാര്‍ മര്യാദയുള്ളവര്‍, പാകിസ്താനികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണി: ദുബായ് സുരക്ഷാ മേധാവി

ഇന്ത്യക്കാര്‍ മര്യാദയുള്ളവര്‍, പാകിസ്താനികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണി: ദുബായ് സുരക്ഷാ മേധാവി

ദുബായ്: പാകിസ്താന്‍ ഗള്‍ഫ് സമൂഹങ്ങള്‍ക്ക് ഗുരുതര ഭീഷണിയാണെന്ന് ദുബായ് സുരക്ഷാ മേധാവി. പാകിസ്താനികള്‍ കള്ളക്കടത്ത് അടക്കമുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു, അത് രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് സെക്യൂരിറ്റി ലഫ്റ്റനന്റ് ജനറല്‍ ധഹി ഖല്‍ഫാന്‍ അഭിപ്രായപ്പെട്ടു.

കള്ളക്കടത്തില്‍ പിടിക്കപ്പെട്ട പാകിസ്താനി സ്വദേശികളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം ഇന്ത്യക്കാര്‍ അച്ചടക്കമുള്ളവരാണെന്നും, പാകിസ്താനി കുറ്റവാളികള്‍ പ്രശ്‌നക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.

ട്വിറ്ററില്‍ 26 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖല്‍ഫാന്‍. യുഎഇ വൈറല്‍ ഡോട്ട് കോം എന്ന മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *