ആര്യയുടെ മണവാട്ടിയാവാന്‍ പോയ മലയാളിയായ യുവ നടിയുടെ വെളിപ്പെടുത്തല്‍ തന്റെ ലക്ഷ്യം വിവാഹമല്ലായിരുന്നുശ്രിയ സുരേന്ദ്രനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തത് ആര്യയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നില്ലെന്നു ശ്രിയ തുറന്ന് പറഞ്ഞു. കൂടാതെ താൻ ഇപ്പോഴെന്നും വിവാഹം കഴിക്കാൻ ഉദ്യേശിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. പ്രശസ്തിയ്ക്ക് വേണ്ടി മാത്രമാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതെന്നു ഇവർ തുറന്നു പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെയാണ് ശ്രിയ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത് എന്തായാലും ആര്യയുടെ ഷോ എന്താവും എന്നറിയില്ല