മതം മാറ്റാൻ വന്നവർ കണ്ടം വഴി ഓടുന്നത് കണ്ടോ ഈ ‘അമ്മ തകർത്തു.കുറച്ചു നാളുകള്‍ ആയി പല സ്ഥലത്തും കാണുന്ന ഒന്നാണ് മതം മാറ്റാന്‍ വേണ്ടി പല വേഷങ്ങള്‍ ധരിച്ചു വരുന്നവരെ അങ്ങനെ ഉള്ളവരെ ചിലര്‍ വീഡിയോ സഹിതം ഇട്ടു എല്ലാവരെയും അറിയിക്കുകയും മറ്റു ചിലര്‍ ആരും അറിയാത്ത രീതിയില്‍ നടിക്കുകയും ചെയ്യും .
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത് ഒരു അമ്മയുടെ വീട്ടില്‍ ഇത് പോലെ വരുകയും അമ്മ അവരെ നല്ലത് പോലെ പറഞ്ഞു കണ്ഠം വഴി ഓടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.മതം മാറ്റാൻ വന്നവർ കണ്ടം വഴി ഓടുന്നത് കണ്ടോ ഈ ‘അമ്മ തകർത്തു.