Breaking News
Home / Lifestyle / അച്ഛനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ മോനേ..?

അച്ഛനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ മോനേ..?

അച്ഛനും മകനും പരസ്പരം കാറിൽ ഇടുന്നത് പാട്ടുകൾ പാടി യാത്ര ചെയ്യുകയായിരുന്നു. പിഞ്ചുമനസ്സിൽ കളങ്കമില്ലാത്ത കള്ളമില്ലാത്ത എന്നുപറയുന്നത് വളരെ ശരിയാണ്. വിവേകം ഉള്ളവരെ പോലെ ചിന്തിക്കാനും മനസ്സിൽ ഒളിപ്പിച്ചു വയ്ക്കാനും അവർക്കായില്ല. അച്ഛൻ പാടുന്ന പാട്ടിൽ മകനും ഈണം ചേർന്ന് തിരിച്ചു പാടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലയിടത്ത് വിട്ടു പോകുന്നുണ്ട്.

അത് സ്വാഭാവികം മാത്രം എന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാലും മകൻറെ ശ്രമത്തിന് നല്ലൊരു അഭിനന്ദനങ്ങൾ. പക്ഷേ മലയാളം പാട്ടിനെ കൂടുതൽ പാടിയ ഒരു ഇംഗ്ലീഷ് സോങ് ഒരു വാക്കിൽ കുട്ടിക്ക് സംശയം വന്നപ്പോൾ ചോദിക്കുകയുണ്ടായി. തീർച്ചയായും അച്ഛന് ഉത്തരം മുട്ടിപ്പോയി എന്ന് വേണമെങ്കിൽ പറയാം വീഡിയോ കാണൂ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *