പ്രിയ കഴിവുള്ള കുട്ടി തന്നെയാണ് പക്ഷെ ഇവിടെ പലരും പറഞ്ഞ അതെ അഭിപ്രായമാണ് എനിക്കും ഈ മേഖലയിൽ വരാനും പോകാനും വളരെ എളുപ്പമാണ് നിലനിൽക്കുന്നതാണ് പ്രയാസം അങ്ങനെ നിലനിൽകണമെങ്കിൽ പ്രേക്ഷകർ സപ്പോർട്ട് ചെയ്യണം അവർ ഇഷ്ടപ്പെടണം പിന്നെ ജാഡയൊക്കെ ആകാം പക്ഷെ അത് ഒരു സ്റ്റാർഡം കിട്ടിയിട്ട് കാണിക്കുനതാകും നല്ലത്
ഉദാഹരണം നയൻതാരക്ക് ക്കെ കിട്ടുന്ന സ്റ്റാർഡം പൊസിഷൻ ഒക്കെ അവർ എത്രയൊ വർഷം കൊണ്ട് ഉണ്ടാക്കി എടുത്തതാണ് അവരെ പൊലുളളവർ ജാഡ കാണിച്ചാൽ അത് അംഗീകരിച്ച് കൊടുക്കും കാരണം അവരൊക്കെ ഒറ്റ രാത്രി കൊണ്ട് ഉണ്ടാക്കി എടുത്തതല്ല സ്റ്റാർഡം അത് മനസിലാക്കി നിന്നാൽ കൊള്ളാം
അല്ല നിന്നോട് എനിക്ക് വെറുപ്പ് ഒന്നുമില്ലായിരുന്നു പക്ഷേ നിനക്ക് നൂറിന്റെ ഒപ്പം അഭിനയിക്കാന്‍ മടി അല്ലെ. നിനക്ക് പ്രിയയെ ആണ് ഇഷ്ടം എങ്കിൽ എന്തിനാണ് ആ പാവം നൂറിനെ വേഷ്മിപ്പിക്കുന്നെ
ഒറ്റ ഉത്തരം… നൂറിനെ നായികാ നിരയിൽ
നിന്നും മാറ്റിയതിന്… ദൈവം തന്ന ഒരു തിരിച്ചടിയായിട്ട്… രണ്ടെണ്ണവും അങ്ങ് കണ്ടാൽ മതി
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെയെന്തിനാണ് പ്രേക്ഷകർക്ക് എന്നോട് വിരോധം? തന്റെ സിനിമക്കുശേഷമുള്ള അവസ്ഥയെ കുറിച്ച് പ്രതികരിക്കുന്നു.. (വീഡിയോ)