Breaking News
Home / Lifestyle / കേരളം സിംഗപ്പൂരിനേക്കാൾ സമ്പന്നമാകും അത്ഭുതകരമായ വെളിപ്പെടുത്തലുമായി ശ്രീ സന്തോഷ് ജോർജ് കുളങ്ങര…!!

കേരളം സിംഗപ്പൂരിനേക്കാൾ സമ്പന്നമാകും അത്ഭുതകരമായ വെളിപ്പെടുത്തലുമായി ശ്രീ സന്തോഷ് ജോർജ് കുളങ്ങര…!!

കേരളം സിംഗപ്പൂരിനേക്കാൾ സമ്പന്നമാകും അത്ഭുതകരമായ വെളിപ്പെടുത്തലുമായി ശ്രീ സന്തോഷ് ജോർജ് കുളങ്ങര.

കേരളത്തിലെ ഓരോ പ്രകൃതി വിഭവവും വലിയ അവസരങ്ങളാണ് നമുക്ക് നൽകുന്നത്.
കേരളത്തിലെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ പോരുന്ന വിഭവസമ്പത്തു നമുക്ക് ചുറ്റും ഉണ്ടെന്ന് കണ്ടെത്താൻ പോന്ന കണ്ണുണ്ടായാൽ എല്ലാ പ്രശ്ങ്ങളും തീരും.

കേരള സർക്കാർ ദരിദ്രമാണ് എന്ന് പറയുന്നതിനേക്കാൾ തെറ്റായ മറ്റൊരു പ്രസ്താവന ഇല്ല, ഭാവനാശൂന്യതയാണ് ഇതിന് കാരണം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *