നിനക്ക് ചെയ്യാവുന്നത് ചെയ്യ് എന്ന് ആ നാറി പറയുന്നത് കേട്ടില്ലേ… ഇതാണ് പ്രധാന പ്രശ്നം.. എന്ത് നിയമ വിരുദ്ധ പ്രവൃത്തി കാണിച്ചാലും സ്വാധീനമുണ്ടെങ്കിൽ ഒരു പ്രശ്നവുമില്ലെന്ന രീതി..ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ സാതീനം ഉണ്ടങ്കിൽ ഒന്നിനെയും പേടിയില്ല ഇതാണ് ജനത്യപത്യം രാജ്യം രാജ ഭരണം ഇതിലും എത്രയോ നല്ലത്
ആ പബിൽ പ്രദർഷിപിച്ചിട്ടുള്ള ഓണർ ഡീറ്റയിൽ & ലൈസൻസ് നംബർ എടുത്ത് ioc ക്ക് പരാതി നൽകണം
പബ്ലികിനു ബാത്ത്റൂം സൗകര്യം ഫ്രീയയി നൽകണം എന്നത് ഐ ഒ സി യുടെ ലൈസ്ൻസ് നിയമാവലിയിൽ ഉള്ളതാണു മാത്രമല്ല പുരുഷന്മാർക്കും സ്ത്രീകൾക്കും വേറെ വേറെയായി അത് മാത്രമല്ല കുടിക്കാനുള്ള വെള്ളം വാഹനത്തിനു കാറ്റ് നിറക്കാനും വാഹന റേഡിയേറ്ററിൽ ഒഴിക്കാനുള്ള വെള്ള സൗകര്യവും പുറത്ത് ഒരുക്കിയിരിക്കണം
ചിലപംബുകൾ ഇത് അനുവദിക്കുന്നില്ല ജനങ്ങൾ പ്രതികരിക്കാത്തത് കൊണ്ടാൺ ഇവരെല്ലാം ഈ രീതിയിൽ പ്രവർത്തിക്കുന്നത് ആർക്കും പംബിൽ പ്രദർഷിപ്പിച്ചിരികുന്ന ഐ ഒ സി കമ്പ്ലയിന്റ് നംബറിൽ പരാതിപെടാം പരാതി പറയുംബോൾ പംബിന്റെ ലൈസൻസ് നംബർ ഓണർ പേർ പറഞു കൊടുക്കുക