“ഈ ധീര ജവാന്റെ ഈ അമ്മയും ഭാര്യയും മക്കളും ഒരിക്കലും അനാഥരല്ല..പുൽവാലയിൽ പിറന്ന നാടിന് വേണ്ടി രക്തസാക്ഷിയായ ധീരജവാൻ വസന്തകുമാറിന്റെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത് കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് ഭാരവാഹികൾ തുക കൈമാറി..ജവാന്റെ സ്മരണയ്ക്കായി വൈത്തിരി ഗ്രാമ പഞ്ചായത്ത് നിർമ്മിക്കുന്ന സ്മൃതി കേന്ദ്രത്തിനും വായനശാലക്കും ചേരമാൻ പള്ളിയുടെ സാമ്പത്തിക സഹായവും ഉണ്ടാകും.