“അമ്മയോട് തോന്നുന്ന ബഹുമാനം ആദ്യമായി മറ്റൊരു സ്ത്രീയോട് തോന്നുന്നു…. ”
രാത്രി 3 മണിക്ക് വേഷംമാറി ശബരിമലയിൽ വന്ന സ്ത്രീകളല്ല… 80000രൂപ വിലയിട്ട് സ്വന്തം ശരീരം വിറ്റ് അതിൽ അഭിമാനിക്കുന്ന സ്ത്രീയും അല്ല….
ചുംബനസമരവുമായി തെരുവിലിറങ്ങിയവളും, മാറ് തുറന്ന് കാട്ടി പ്രശസ്തരാകാൻ നോക്കുന്നവരും അല്ല ഞങ്ങടെ ഹീറോസ്………
ഒരു രാജ്യം അമ്മയായി കാണുന്ന ഞങ്ങടെ പെൺ കരുത്ത്… സ്വന്തം മക്കളെ നോവിച്ചവരെ അവരുടെ മടയിൽ കയറി ചെന്ന് കരുത്ത് കാട്ടിക്കൊടുത്ത ഈ സാധാരണക്കാരിയായ സ്ത്രീയാണ് ഞങ്ങടെ ഹീറോ..ഞങ്ങടെ അഭിമാനം…. ഗാന്ധി കുടുംബത്തിലെയൊന്നും അല്ല… സാധാരണ കുടുംബത്തിലാണ് ജനനം.. മേക്കപ്പും ആഡംബരങ്ങളും ഒന്നും ഇല്ല… പക്ഷെ രാജ്യത്തെ സ്നേഹിക്കുന്ന മനസുണ്ട്..
ഓഖി ഉണ്ടായപ്പോഴും പ്രളയം വന്നപ്പോഴും ദുരിതങ്ങൾക്ക് നടുവിലേക്ക് ഓടിയെത്തുന്ന നിർമ്മലമായ സ്നേഹത്തിന്റെ ഉറവിടം…..
നിർമല സീതാരാമൻ… അമ്മയോട് തോന്നുന്ന ബഹുമാനം ആദ്യമായി മറ്റൊരു സ്ത്രീയോട് തോന്നുന്നു….. ഇതിൽ രാഷ്ട്രിയം ഇല്ല.. ആരും അങ്ങനെ കാണരുത് ദയവായി……
News