Breaking News
Home / Lifestyle / പാകിസ്ഥാന്റെ അണ്ണാക്കിൽ ആണിയടിച്ച് ഇന്ത്യൻ വ്യോമാക്രമണം വീഡിയോ ഇതാ

പാകിസ്ഥാന്റെ അണ്ണാക്കിൽ ആണിയടിച്ച് ഇന്ത്യൻ വ്യോമാക്രമണം വീഡിയോ ഇതാ

പുൽവാമയിൽ ഇന്ത്യൻ സൈനികരുടെ ജീവൻ എടുത്ത ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള പാക് പിന്തുണ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമ സേനയുടെ മിന്നൽ ആക്രമണം. മുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പാക് അധീന കാശ്മീരിൽ ഇന്ത്യ വ്യോമാക്രമണം നടത്തുന്ന വീഡിയോ പുറത്ത്. ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.

ഉറിയിൽ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാൽക്കോട്ട് മേഖലയിൽ ഇന്ന് ഇന്ത്യ നടത്തിയ ആക്രമണം. 3000 കിലോ ബോംബുകൾ ഇവിടങ്ങളിൽ വർഷിച്ചുവെന്നാണ് പ്രതിരോധമന്ത്രാലയത്തിലെ വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

വീഡിയോ കാണാം,

About Intensive Promo

Leave a Reply

Your email address will not be published.