കോളജിൽ അതിഥിയായെത്തിയ ഷറഫുദ്ദീനോട് ഒരു പാട്ടുപാടാൻ പറഞ്ഞ വിദ്യാർഥിക്കാണ് താരം പണികൊടുത്തത്. ഒരു പാട്ടുപാടാൻ ഷറഫുദ്ദീനോട് ആവശ്യപ്പെട്ടതായിരുന്നു വിദ്യാർഥി. പാടാമെന്നു സമ്മതിച്ച ഷറഫുദ്ദീൻ വിദ്യാർഥിയെ വേദിയിലേക്കു ക്ഷണിച്ചു.
തുടർന്ന് ഇരുവരും ചേർന്നു പാടുകയും ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുമഴവിൽക്കാവടി എന്ന ചിത്രത്തിലെ ‘തങ്കത്തോണി തേന്‍മലയോരം കണ്ടേ’ എന്ന പാട്ടാണ് ഇരുവരും ചേർന്നു പാടിയത്.