കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു രക്ഷപെട്ടു എന്ന് കരുതിയാൽ മതി. തേച്ചു പോകുന്ന പെൺ കുട്ടികൾ ഒന്ന മനസിലാക്കുക ഒരിക്കലും പുരുഷൻ ഒന്നും നഷ്ടമാവില്ല ..മറിച്ചു തേച്ചു പോയവൾക് ജീവിത അവസാനം വരേ നഷ്ടം മാത്രം ഉണ്ടാകും .. ചേട്ടാ …ഇനി പെണ്ണുകാണാൻ പോകുമ്പോൾ പെണ്ണിനോട് ചോദിക്കണം എന്നെ ഇഷ്ടമായോ എന്നല്ല ചോദിക്കേണ്ടത്. നിനക്ക് ഏതെങ്കിലും കാമുകൻ ഉണ്ടോ എന്ന് വേണം ചോദിക്കാൻ. അല്ലെങ്കിൽ ഇതുപോലെ എട്ടിൻറെ പണി കിട്ടും.
ഉറങ്ങി കിടക്കുമ്പോൾ നിങ്ങളുടെ കഴുത്തു മുറിച്ചിട്ട് അവൾ പോയില്ലല്ലോ??അതു ദൈവാനുഗ്രഹം ആണ് !!!.ഇ കണ്ണ് നീരിന് പകരം നിങ്ങൾക് നല്ലൊരു കുട്ടി യെ ജീവിത സഖി ആയി കിട്ടും…!!!!! ദൈവം അനുഗ്രഹിക്കട്ടെ… സത്യാവസ്ഥ എന്താണ് എന്ന് അയാൾക്കു० പോയവൾക്കുമറിയാ०….. എന്തായാലു० ആ പെൺകുട്ടി ചെയ്തത് വളരെ മോശമാണ്.