ഇന്നോളം കിട്ടിയതിൽ വച്ച് മികച്ച സമ്മാനമായിരുന്നു ഇത്തവണത്തേത്. ഒട്ടും വിചാരിക്കാത്ത സമയത്ത് പെട്ടന്ന് ഫോണിൽ ഫ്ലിപ്ക്കാർട്ടിന്റെ മെസേജ് വന്നു, ഞാൻ ഒന്നും ഓർഡർ ചെയ്തില്ലല്ലോ എന്ന് തെല്ലും സംശയത്തോടെ നോക്കി. താൻ ആണ് ഓർഡർ ചെയ്തതെന്ന് അപ്പോളേ മനസിലായി.
പിന്നെ സാധനം വരാനുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെ ആ ദിവസമെത്തി വായിച്ചും കേട്ടും മാത്രമറിഞ്ഞ മെൻസ്ട്രൽ കപ്പ് ആദ്യമായി കണ്ടു,കൈയ്യിലെടുത്ത് സൂക്ഷ്മ വിധേയമാക്കി.സ്നേഹ എന്ന പെൺകുട്ടിയുടെ വൈറൽ ആയ കുറിപ്പ് ചുവടെ ഉള്ള വിഡിയോയിൽ.