പാക്കിസ്ഥന്റെ അടിത്തറ തകർത്ത് ഇന്ത്യയുടെ നീക്കം. സൗഹ്രദ രാജ്യ പദവി നീക്കം ചെയ്തതോടെ പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും അധിക നികുതി ചുമത്തുന്നു. 1ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾക്കാണ് ഇറക്കുമതിയിൽ പിടി വീഴുക.
ഇന്ത്യ പാക്കിസ്ഥാന് നല്കിയിരുന്ന എല്ലാ ഇളവുകളും പിൻ വലിച്ചിരിക്കുന്നു. പാക്കിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും ഇനി തിരുവയും നികുതിയും കുത്തനേ ഉയർത്തും, ക്യാബിനറ്റ് യോഗമാണ് ഇത് തീരുമാനിച്ചിരിക്കുന്നത്.
പാക്കിസ്ഥാനെ സൗഹൃദ രാഷ്ട്ര പദവിയിൽ നിന്നും ഇന്ത്യ ഒഴിവാക്ക്യതോടെ ഭീകര രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരും. 1ലക്ഷത്തിലേറെ കോടി രൂപയുടെ സാധനങ്ങളായിരുന്നു പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നത്. പഴങ്ങൾ, സിമന്റ്, തുകൽ, രാസവസ്തുക്കൾ, സുഗന്ധദ്രവ്യം തുടങ്ങിയവയാണ് ഇവ. ഇന്ത്യ ഏതാണ്ട് 15000ത്തോളം കോടിയുടെ സാധനങ്ങൾ അങ്ങോട്ടും കയറ്റി അയച്ചു