Breaking News
Home / Lifestyle / ഓരോ ഇന്ത്യക്കാരനും എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കും വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വാക്കുകള്‍ കേട്ടാല്

ഓരോ ഇന്ത്യക്കാരനും എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കും വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വാക്കുകള്‍ കേട്ടാല്

ഓരോ ഇന്ത്യക്കാരനും എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കും ആ പൊന്നോമനയുടെ വാക്കുകള്‍ കേട്ടാല്‍. തീവ്രവാദികളുമായി പോരാടി രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍ മേജര്‍ അക്ഷയ് ഗീരീഷിന്റെ മകള്‍ നൈനയുടെ വാക്കുകളാണ് വൈറലാകുന്നത്.

പട്ടാളക്കാര്‍ എന്താണെന്ന് മകള്‍ക്ക് അച്ഛന്‍ വിശദീകരിച്ചു നല്‍കിയിരുന്നു. ആ വാക്കുകളാണ് മകള്‍ ഇപ്പോള്‍ ഓര്‍ത്തെടുത്തു പറയുന്നത്. ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2016 നവംബറില്‍ ജമ്മു കാഷ്മീരിലെ നഗ്രോതയില്‍ വച്ച് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടുന്നതിനിടെയാണ് അക്ഷയ് വീരചരമം പ്രാപിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.