സ്നേഹിക്കുന്നത് ഇക്കാലത്ത് ഒരു തെറ്റല്ല. പലരും ഇക്കാലത്ത് സ്നേഹിക്കാറുണ്ട്. എന്നാല്‍ സ്നേഹം സത്യമല്ലെങ്കിലോ. സ്നേഹിച്ച് വഞിച്ചാലോ. അങ്ങനെ സ്നേഹത്താല്‍ വഞ്ചിതരായവരുടെ മനസ് വിഷമിച്ചാല്‍ അവരുടെ മനസ് ശപിച്ചാല്‍ അതു നമുക്ക് ഏല്‍ക്കുമോ.
പണ്ട് ശാപം കൊണ്ട് ദേവന്മാര്‍ക്ക് പോലും ആപത്ത് വന്നിട്ടുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന് പോലും ശാപത്താല്‍ ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോ പിന്നെ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ? വിഡിയോ കാണാം ശാപവും ശാപമോക്ഷവും എങ്ങനെ?ഫലമെന്താണെന്ന്. സ്നേഹം പവിത്രമായ ഒരു വസ്തുതയാണ് അതില്‍ കളങ്കം കാണിക്കാന്‍ പാടുള്ളതല്ല.