എയര്‌പോര്‍ട്ടില്‍ കുടുങ്ങാതിരിക്കാന്‍ പ്രവാസികള്‍ അറിയേണ്ടപുതിയ നിയമങ്ങള്‍.പ്രവാസി ഇന്ത്യക്കാര്‍ ഭാഗപ്പക്കായ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇതിനെ തടയുന്നതിന് കടുത്ത നടപടിയുമായി കേന്ദ്ര ഗവണ്മെന്‍റ് രംഗത്ത്.ഇത് പ്രകാരം ഇന്ത്യയില്‍ നിന്നോ ഇന്ത്യയ്ക്ക് പുറത്തു നിന്നോ ഉള്ള ഇന്ത്യക്കാരെയോ വിവാഹം കഴിച്ചാല്‍ 30 ദിവസത്തിനകം രജിസ്ട്രേഷന്‍ നിര്‍ബന്ധം ആക്കാന്‍ പോവുകയാണ്.
ഈ നിയമം ലങ്ഘിച്ചാല്‍ എയര്‍ പൊട്ടില്‍ നിന്ന് തന്നെ പാസ്പോര്‍ട്ട് പിടിച്ചു എടുക്കുക അടക്കം ഉള്ള കടുത്ത നടപടി പ്രവാസികള്‍ നേരിടേണ്ടി വരും എന്നാണ് മുന്നറിയിപ്പ്.കോടതി നോട്ടീസ് അവഗണിക്കുന്ന പ്രവാസികളുടെ നാട്ടിലെ സ്വത്തുക്കള്‍ പിടിച്ചെടുക്കും.ഇത്തരത്തില്‍ പ്രവാസികളുടെ തട്ടിപ്പ് തടയാന്‍ ശക്തമായ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്രം.
പുതിയ നീക്കം അനുസരിചു പ്രവാസികള്‍ ആയ പുരുഷന്മാര്‍ വിവാഹം 30 ദിവസത്തിന് അകം നിര്‍ബന്ധം ആയും റെജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന് വ്യവസ്ഥ ഉള്ള ബില്‍ തിങ്കളാഴ്ച രാജ്യ സഭയില്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അവതരിപ്പിച്ചിട്ടുണ്ട്.ഈ വിധത്തില്‍ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നവരുടെ പാസ്പോര്‍ട്ട് എയര്‍പോട്ടില്‍ വെച് പിടിച്ചു എടുക്കാനും വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമസ്റ്റ് നല്‍കി കോടതി ബില്‍ കൈ കൊള്ളാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.