വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ് ബന്ധം ഉപയോഗിച്ചാണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനവും എന്നതാണ് മറ്റൊരു സവിശേഷത.എന്നാലിനി പുതിയ ഒരു സവിശേഷത കൂടി മനസ്സിലാക്കു ഇനി വാട്സാപ്പ് വഴി ട്രെയിൻ ടൈം അറിയാം അത് എങ്ങനെയാണെന്ന് ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കു മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക