Breaking News
Home / Lifestyle / രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലത്. കാരണം അറിഞ്ഞിരിക്കാം.

രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലത്. കാരണം അറിഞ്ഞിരിക്കാം.

ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കാന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്ന് പഠനം. അമേരിക്കന്‍ ശാസ്ത്ര ഗവേഷകന്‍ ഡോ.റെഡ്ഡി ഹെര്‍ബനിക്കാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

രാവിലെ സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ അന്നത്തെ കാര്യങ്ങളൊക്കെ വളരെ നല്ലരീതിയില്‍ നടക്കും. പ്രഭാത സെക്‌സ് നിങ്ങളെ ഊര്‍ജസ്വലമാക്കുമെന്ന് മാത്രമല്ല സകല വിരക്തികളില്‍ നിന്നും മടിയില്‍ നിന്നുമൊക്കെ മോചിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.

പ്രഭാത സമയത്ത് സെക്‌സില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യും. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. സെക്‌സ് ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള ഈസ്ട്രജനെ പുറന്തള്ളും. ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിനും രാവിലെയുള്ള ലൈംഗികബന്ധം നല്ലതാണ്.

അണുബാധയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡിയുടെ അളവ് പ്രഭാത സെക്‌സ് വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. നാഡികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ സഹായിക്കുന്ന മോണിംഗ് സെക്‌സ്, സമ്മര്‍ദ്ദം അകറ്റാനും സഹായിക്കും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *