Breaking News
Home / Lifestyle / ദുൽഖർ തന്നെ ഫോളോ ചെയുനത് അറിഞ്ഞ് വികരാഭരിതനായി സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ച സാമുവേൽ; വീഡിയോ കാണാം

ദുൽഖർ തന്നെ ഫോളോ ചെയുനത് അറിഞ്ഞ് വികരാഭരിതനായി സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ച സാമുവേൽ; വീഡിയോ കാണാം

സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ച സാമുവേൽ ദുൽഖർ തന്നെ ഫോളോ ചെയ്തതിന് വികാര പ്രകടനങ്ങൾ കണ്ടിരുന്നോ? ഇതാ കണ്ട് നോക്ക്.. സാകറിയ മോഹമ്മേദ്‌ സംവിധാനത്തില്‍ സൌബില്‍ ആദ്യമായി നായകനായി എത്തിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ . നൈജീരിയയില്‍ നിന്ന് വന്ന ഫുട്ബോള്‍ കളികാരന്‍ മലപുറത്തെ സെവന്‍സ് ഫുട്ബോള്‍ ക്ലബ്ബില്‍ കളിക്കാന്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭികുന്നത്‌.

About Intensive Promo

Leave a Reply

Your email address will not be published.