കുട്ടികളില്ലാത്ത ദമ്പതികൾക്ക് ആശ്വാസമാവുകയാണ് മൂവാറ്റുപുഴ Govt ഹോമിയോ ആശുപത്രിയിലെ സീതാലയം ടീമും ഡോക്ടർ സാറ നന്ദനയും. ഒരു കുഞ്ഞിക്കാലു കാണാൻ ലക്ഷങ്ങൾ ചെലവഴിച്ചു കാത്തിരിക്കുന്നവർക്ക് ദൈവദൂത യായിട്ട് ഡോക്ടർ സാറാ ആശ്വാസമാവുകയാണ്. ഡോക്ടർ സാറ വികസിപ്പിച്ചെടുത്ത ഹോമിയോ ചികിത്സാ രീതികൊണ്ട് കുട്ടികൾ ഉണ്ടായവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
തികച്ചും സർക്കാർ ചിലവിൽ പൂർണമായും സൗജന്യ ചികിത്സയാണ് നന്ദനയുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ നൽകുന്നത്. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ഒളിഞ്ഞിരിക്കുന്ന അനാരോഗ്യ പ്രശ്നങ്ങളും ഇല്ലാതെയാണ് തൻറെ ചികിത്സകൊണ്ട് ഡോക്ടർ സമൂഹത്തിന് പ്രിയങ്കരിയായി മാറിയത്. ഇനി പ്രതീക്ഷിക്കണ്ട, നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലന്ന വൻകിട ഡോക്ടർമാരുടെ വിധി എഴുത്തിനും ബന്ധുക്കളുടെ കളിയാക്കലിനും മറുപടിയായി ഡോക്ടറും ആശുപത്രിയും നൽകുന്ന ചികിത്സകൊണ്ട് കുത്തി കാലുകണ്ട ദമ്പതികകൾ നിരവധിയാണ്.
#Dr.Sarah Nandana
#Phone:9446035339
FB യിൽ വന്ന കുറിപ്പിങ്ങനെ,
ഇത് ഞങ്ങൾക്ക് പ്രിയപ്പെട്ട രണ്ടുപേർ….. ഞങ്ങളുടെ രണ്ടര വർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ഞങ്ങളുടെ ആദവ്….. അടുത്തത് ഞങ്ങൾക്കിവനെ കിട്ടാൻ കാരണമായ പ്രിയപ്പെട്ട സാറ ഡോക്ടർ (Sarah Nandana). ഇങ്ങനൊരു ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാവില്ലെന്ന് മുവാറ്റുപുഴയിലെയും തൊടുപുഴയിലെയും പ്രമുഖ ഡോക്ടർമാർ പറഞ്ഞ് വളരെ വിഷമിച്ചിരുന്ന സമയത്താണ് എന്റെ ചേച്ചിയുടെ സുഹൃത്ത് കൂടിയായ സാറ ഡോക്ടറെ കാണാൻ മുവാറ്റുപുഴ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ ചെല്ലുന്നത്…
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങളുടെ ഉള്ളിലെ ജീവനെ തിരിച്ചറിയാൻ കഴിഞ്ഞു… ഡോക്ടറോട് നന്ദി പറഞ്ഞ് തീർക്കുന്നില്ല… ഇനിയും ഒരുപാട് പേർക്ക് ഈ ഭാഗ്യം ഉണ്ടാകാൻ ഡോക്ടറും(Sarah Nandana) Muvattupuzha Govt Homiyo യും കാരണമാകട്ടെ എന്ന് പ്രാർഥിക്കുന്നു….
ഷെയർ ചെയ്യൂ കുട്ടികളില്ലാതെ വിഷമിക്കുന്ന ഒത്തിരി പേർക്ക് ഉപകാരപ്പെടും