മുഖത്തിന്റെ വശ്യതയാണ് സൗന്ദര്യത്തിന്റെ ലക്ഷണം. എന്നാൽ മുഖസൗന്ദര്യം മാത്രമല്ല അടിമുടി സൗന്ദര്യം നിലനിർത്തിയാൽ മാത്രമേ നിങ്ങളെ സുന്ദരിയെന്നു മറ്റുള്ളവർ വിശേഷിപ്പിയ്ക്കുകയുള്ളൂ . അതിനു ഭാരിച്ച പണച്ചിലവോ കഠിനാധ്വാനമോ ആവശ്യമില്ല.
സൗന്ദര്യം നിലനിർത്താൻ പല വഴികള്‍ നമ്മള്‍ തേടാറുണ്ട്. വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്. ഓരോ ശരീരപ്രകൃതിക്കും അനുസരിച്ച് ഫലപ്രാപ്തി വ്യത്യസ്തമായിരിക്കും. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്ന പോലെ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഉപകാരപ്പെടും. മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ.