സഹോദരിയുടെ വിവാഹ സമയത്തു അവൾ വീട്ടിൽ നിന്ന് ഇറങ്ങാൻ ആയപ്പോൾ ആ സഹോദരന്റെ കണ്ണിൽ നിന്ന് പൊഴിഞ്ഞു കണ്ണീർ . സന്തോഷത്തിന്റെ കണ്ണീർ . സമൂഹമാധ്യമങ്ങളിൽ ഇ ഫോട്ടോസ് ആണ് ഇപ്പോൾ വൈറൽ ആകുന്നത് .വിവാഹ ചടങ്ങിനിടയിൽ വി കെ ഫോട്ടോഗ്രാഫി പകർത്തിയ ചിത്രങ്ങൾ ആണ് കുറഞ സമയം കൊണ്ട് വൈറൽ .
സഹോദരൻ ആയാലും അച്ഛൻ ആയാലും അമ്മ ആയാലും പെങ്ങൾ ഉണ്ടേൽ അവളെ നല്ല രീതിയിൽ വളർത്തി കെട്ടിച്ചു വിടാൻ ശ്രമിക്കുന്നവർ ആണ്.അങ്ങളയുടെ ചങ്ക് തന്നെയാ ഓരോ പെങ്ങളും, കൂടെ തല്ലു പിടിക്കാനും കുസൃതികൾ പറയാനും, അവളുടെ ഉയർച്ചകളിൽ ചെറു പുഞ്ചിരിയോടെ ആഘോഷിക്കുന്നവർ ആണ് ഓരോ ആങ്ങളമാരും.മറ്റൊരുവന്റെ കൈ പിടിച്ചു അവളെ പറഞ്ഞയാക്കുമ്പോൾ ആ ചങ്ക് ഒന്ന് ആളികത്തും, സന്തോഷത്തിന്റെ നിമിഷത്തിലും ഇത്തിരി വല്യ സങ്കടം.