ഇതാ സ്‌കൂളിൽ നടന്ന യഥാർത്ഥ സംഭവം സി സി ടി വി ദൃശ്യങ്ങൾ കുട്ടികളെ ഉപയോഗിച്ചു ഇനിയും ന്യായീകരണം നടത്തരുത്
നിയമം പോലും കയ്യിൽ ഇടുകുന്ന ഇത് പോലെയുള്ള അധ്യാപകരെ നടുറോഡിൽ നേരിടണം മന്യമായി അധ്യാപനം നടത്തുന്നവർക്ക് അഭമാനം മാണ് ഇത് പോലെയുള്ള അധ്യാപകർ ‘അവരുടൊ തെറ്റ് മറക്കാൻ ആ സ്കുളിലെ ഒരു പാട് പിള്ളേരെ കൊണ്ട് ന്യായികരിക്കാൻ ശ്രമിച്ചത് നമ്മൾ കണ്ടതാണ് ആ കുട്ടികളെ കളവ് പറയാൻ പ്രേരിപ്പിച്ച ഇവർക്ക് മാപ്പ് കെ ടുക്കരുത്
ഇത്രയും അപമര്യാദയായി പെരുമാറുന്ന അധ്യാപകരെ സർവീസിൽ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത് ആദ്യം .എന്നിട്ട് രക്ഷകർത്താവിനെ അപമര്യാദയായി പെരുമാറിയതിന് പോലീസ് കേസ് എടുക്കണം