കൊച്ചിയില്‍ യുവാവിനെ തട്ടികൊണ്ട് പോകുന്നതിനിടയില്‍ ബൈക്ക് യാത്രികനെ കാര്‍ കയറ്റി കൊല്ലുന്ന സിസിടിവി ദ്രിശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കുമ്പളങ്ങി സ്വദേശി തോമസിനെയാണ് കാറിടിപ്പിച്ച് കൊന്നത് ദ്രിശ്യങ്ങള്‍ കേസിന് ബലം നല്‍കുന്നതാണ്.