കൊച്ചു പയ്യന്‍ കസ്റ്റമര്‍ കെയറിലെ എക്ഷികൂട്ടിവിനു കൊടുത്തത് എട്ടിന്‍റെ പണി രു മാസം രണ്ടിലധികം തവണ കസ്റ്റമര്‍ കെയര്‍ പ്രതിനിധികളുമായി ഫോണില്‍ സംസാരിച്ചാല്‍ 50 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ പരാതി പറയാന്‍ വിളിക്കുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്കും ഇത്തരത്തില്‍ ഫീസ് ഈടാക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ശരാശരി പ്രതിമാസ ബാലന്‍സ് ഇല്ലാത്തവര്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ ഓരോ വിളിക്കും 50 രൂപയാണ് എച്ച്ഡിഎഫ്‌സി ഈടാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമ്ഭാവമാണ്