ഒരു വിധം ടീച്ചർമ്മാരും പണ്ട് തൊട്ടേ ഇങ്ങനൊക്കേയാണ് ഭായ് അന്ന് Tiktoke ഇല്ലാത്തത് കൊണ്ട് ആസ്നേഹങ്ങൾ ഒന്നും വൈറൽ ആയില്ലാ അനുഭവിച്ചവരുടെ മനസ്സിലല്ലാതേ പ്രാർഥനയിൽ എന്നും കൂടേ കൂട്ടുന്ന കുറച്ച് നല്ല അദ്ധ്യാപകർ എനിക്കും ഉണ്ട് . വീട്ടിൽ നിന്ന് സ്കൂളിൽ എത്തുമ്പോൾ അമ്മയെ പോലെ തന്നെ നമ്മളെ സ്നേഹിച്ച അധ്യാപകർ നമ്മുക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. പക്ഷേ അന്ന് അതൊക്കെ എടുത്ത് വീഡിയോ ഇടാൻ ആരും ഉണ്ടായിരുന്നില്ല.
ടീച്ചർ ആയാൽ ഇങ്ങനെ തന്നെയാ…. ഞാൻ ഒരു ടീച്ചർ ആണ്…. കുട്ടികൾ സ്കൂളിൽ എത്തിയാൽ നമ്മളാണ് പിന്നെ അവർക്ക് എല്ലാം… പക്ഷെ, കുറെ വലുതായിക്കഴിഞ്ഞാൽ ചില കുട്ടികൾ നമ്മളെ കണ്ടാലും കാണാത്ത മട്ടിൽ പൊയ്കളെയും…. അപ്പോഴാണ് ചങ്കിനകത്തു ഒരു വിങ്ങൽ നിറയുന്നത്…. മാതാ പിതാ ഗൂഗിൾ ദൈവം എന്ന ഈ കാലത്ത് ഇത് പോലുള്ള ഗുരുക്കൻമാരെ കാണാൻ പറ്റുന്നതും ഒരു ഭാഗ്യമാണേ