സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്റിംഗ് ആണ് പത്തു വർഷത്തെ ഫോട്ടോ ചലഞ്ച്. ഇപ്പോള്‍ അതിനു സ്വീകാര്യത കൂടുകയാണ്. ഇതിന്‍റെ ചുവടുപിടിച്ചു ഫോട്ടോയിലെ താരങ്ങൾ ആയിരിക്കുന്നത് നെടുമങ്ങാട് സ്വദേശികളായ രജി വിഷ്ണുവും ദേവികയുമാണ്. ഇവര്‍ ഒരുമിച്ചുള്ള പത്ത് വര്‍ഷം മുമ്പുള്ള ചിത്രവും,
ഇപ്പോള്‍ ഇരുവരുടെയും വിവാഹം അറിയിച്ചുള്ള ചിത്രങ്ങളും ആണ് വൈറല്‍ ആകുന്നതു. അതുകൊണ്ട് തന്നെ പത്തു വർഷത്തെ ഫോട്ടോ ചലഞ്ച് ഇപ്പോള്‍ ഇവര്‍ ‘സേവ് ദി ഡേറ്റ്’ ചലഞ്ച് ആക്കി മാറ്റിയിരിക്കുകയാണ്.
ഇരുവരും പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും കാണാം:-