പബ്ലിസിറ്റിക്ക് വേണ്ടി അല്ലാതെ മനുഷ്യത്വം അതിനു വേണ്ടി ആവണം. ഇതാദ്യമായിട്ടല്ല ഒരാൾ ബ്ലഡ് കൊടുത്തു സഹായിക്കുന്നത് എത്രയോതവണ കൊടുത്തിരിക്കുന്നു അതൊന്നും ആരും അറിയാറില്ല കാരണം നല്ല മനേസയോടുകൂടിയ കൊടുക്കുന്നത് അതുകൊണ്ട് പപ്ലിസിറ്റിയാക്കാറില്ല . ഇത് അത്ര വലിയ പുതുമ ഒന്നും അല്ല.ബ്ലേഡ് ഇപ്പോൾ വേണമെങ്കിലും കൊടുക്കാമല്ലോ.
പുതുമാക്ക് ആരുനെങ്കിൽ കല്യാണം വേണ്ട എന്ന് വെച്ചിട്ട് വന്ന് ബ്ലേഡ് കൊടുക്കാമല്ലോ .അത് ഒരു പുതുമ അല്ലെ. ദാനം നല്ലതാണ് പക്ഷേ കൊടുത്തിട്ട് വിളിച്ച് കൂവിക്കോണ്ട് നടക്കുന്നത് അൽപ്പത്തരം ആണ്. അഞ്ചോ ആറോ തവണ കൊടുത്തിട്ടാണോ കുഞുങളേ പോലെ നിലവിളിക്കുന്നത്. മലപ്പുറം കത്തി അമ്പും വില്ല് ഒലക്കേടെ മൂഡ് എന്തൊക്കെ ആയിരുന്നു പാവം പവനായി…