പ്രവാസികൾ ഉൾപടെ ഉള്ള പലരും രാവും പകലും കഷ്ടപ്പെട്ട് സ്വരുകുട്ടിയ സമ്പാദ്യത്തിൽ നിന്ന് ആണ് ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾക്ക് നൽകുന്നത്. ഈ വാർത്ത പലർക്കും വിഷമം കൊണ്ട് വരും എന്ന് മാത്രം അല്ല അർഹത പെട്ട അനേകർക്ക് സഹായം ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാവും. “നെറികെട്ടവർ “എന്തും പറഞ്ഞോട്ടെ! അതൊന്നും കാരുണ്യ പ്രവർത്തനത്തിന് കാര്യമാക്കരുത് നന്മയുടെ കൂടെ ആയിരങ്ങൾ ഉണ്ടാകും തളരരുത് .
ആവശ്യമുള്ള പണം അക്കൌണ്ടിൽ എത്തിയാൽ ഉടനെ തന്നെ അക്കൌണ്ട് ക്ലോസ് ചെയ്യണമെന്ന എഗ്രിമെൻറ്റോടു കൂടിയെ സഹായം ചെയ്യാവൂ.. ഒന്നും അമിതമാവരുതല്ലോ. കാരണം സഹായിക്കുന്നതിൽ വലിയൊരു പങ്ക് മരുഭൂമിയിലെ ചങ്ക് പ്രവാസികളാണ്. ഇതുപോലുള്ള ആൾക്കാർ കാരണം അർഹതപ്പെട്ടവർക്കുപോലും സഹായം കിട്ടില്ല. ആ പണം പ്രവാസികളുടെയും നാട്ടുകാരുടെയും വിയർപ്പിന്റെ വിലയാണിത്
അതുകൊണ്ട് ഒരു പാവപ്പെട്ട കുട്ടിയുടെ ജീവിതം മുന്നോട്ട് പോകട്ടെ എന്ന് കരുതിയിട്ടാണ് അവർക്ക് എല്ലാവരുംകൂടി സഹായിച്ചത് ഇനി അതിൽ എത്ര തുക ബാക്കിയുണ്ട് അതുകൊണ്ട് എത്ര രോഗികൾ സഹായിക്കാൻ കഴിഞ്ഞാലും അവരെ സഹായിക്കുക രോഗികൾ