ശരിക്കും ഞെട്ടിച്ചുകളഞ്ഞു.. ഇതാണ് കാഴ്ചയില്‍ ഒരാളെ വിലയിരുത്തരുതെന്ന് പറയുന്നത്. സാഹചര്യവും സമ്പത്തുമാണ് പലരുടേയും രൂപം മാറ്റിക്കളയുന്നത്. നമ്മൾ ഒന്നും ഒന്നും അല്ലാ എന്ന് മനസിൽ ആയി. പണത്തിനും മുകളിൽ ആണ് വിദ്യാഭ്യാസം. അറിയപ്പെടാത്ത എത്രയോ ജെന്മങ്ങൾ ഇനിയും ബാക്കി നിൽകുന്നു.
ഏതു ഇംഗ്ലീഷ് പറഞ്ഞാലും മനസ്സിലാവുകയും എന്നാൽ തിരിച്ചു പറയാൻ ബുദ്ധിമുട്ടുന്ന പലരും നമ്മുടെ ഇടയിലുണ്ട്. വെറുതെ സ്കൂളിൽ പോയി സമയംകളഞ്ഞു, എമ്പോസിഷൻ, സെമിനാർ, ടീച്ചർമാരുടെ പുച്ഛം, അടി, എക്സാം…. ഹോ ഓർക്കാനേ ബയ്യ ആ സമയം ഈ ചേട്ടനെ കണ്ട് 4 അക്ഷരം പഠിച്ചാൽ മതിയാരുന്നു.