Breaking News
Home / Lifestyle / സ്നേഹിച്ച പെണ്ണിനെ കൈവിടാത്ത കൂട്ടുകാര്‍ ഈ തലമുറ കാണേണ്ട കാഴ്ച തന്നെ

സ്നേഹിച്ച പെണ്ണിനെ കൈവിടാത്ത കൂട്ടുകാര്‍ ഈ തലമുറ കാണേണ്ട കാഴ്ച തന്നെ

ഇപ്പോള്‍ പ്രണയിക്കുന്നവര്‍ക്കിടയില്‍ നഷ്ടത്തിന്റെയും ചതിയുടെയും വാര്‍ത്തകള്‍ ആണ് കൂടുതല്‍. അത്തരത്തില്‍ അര്‍ത്ഥശൂന്യമായ പ്രണയങ്ങല്‍ക്കിടയിലും പ്രണയതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന പ്രണയങ്ങളും നമ്മുക്കിടയില്‍ ഉണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനം ആകുന്ന പ്രണയങ്ങള്‍.

അത്തരത്തിലുള്ള പ്രണയത്തിന്റെയും സൗഹൃധതിന്റെയും നിമിഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. പ്രണയിച്ച പെണ്‍കുട്ടിയെ തന്നെ സ്വന്തമാക്കിയ കൂട്ടുകാരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്, കണ്ടുനോക്ക്

എന്നാലും എല്ലാ coupls ന്റെയും ഒരുമിച്ചു നിക്കുന്ന ഫോട്ടോ എടുത്ത single ആയ ചങ്ങാതി ആരായിരിക്കും.ഇതൊക്കെ കണ്ടു പുള്ളി ജീവിച്ചിരിപ്പുണ്ടോ ആവോ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *