നോട്ട് നിരോധിച്ചത് പോലെ കോയിൻസ് നിരോധിച്ചിരുന്നെങ്കിൽ ചേട്ടൻ പെട്ടേനെ. ആഹാ കതകുകളുടെ കാര്യത്തിൽ ഒരു തീരുമാനം ആയി ഇത് കണ്ട് 1000 രൂപയുടെ നാണ തുട്ടുകൾക്ക് വേണ്ടി ആരും പതിനായിരം രൂപയുടെ കതക് തല്ലി പൊളിക്കാൻ നിൽക്കല്ലേ ഭർത്താവിൻ്റെ സമ്പാദ്യം പിന്നേ നിങ്ങളുടെ ശരീരത്ത്പാടുകൾ ആയി കാണപ്പെടും. പെണ്ണുങ്ങൾക്ക് കാണിച്ച് കൊടുക്കല്ലേ ആധാരം പണയം വെച്ച് വീട് ഉണ്ടാക്കിയവർ ഉണ്ടാകും കുത്തി പൊളിച്ചു വീട് ത്തന്നെ തകർക്കും ഇവറ്റകള്.
അല്ലെങ്കിലും ഭാര്യക്ക് ഭർത്താവിന്റെ സമ്പാദ്യം കണ്ടുപിടിക്കാനല്ലേ അറിയൂ അതെത്ര കഷ്ടപ്പെട്ട് ഉണ്ടാക്കുന്നു എന്നറിയാൻ ശ്രമിക്കാറില്ലല്ലോ. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍, ആപത്ത് കാലത്ത് കാ പത്ത് തിന്നാം. ആ പാവത്തിന്റെ എത്ര നാളത്തെ കഷ്ടപ്പാടിന്റെ ബാക്കി ആയിരിക്കും.. എന്തെങ്കിലും ആഗ്രഹം മുന്നിൽ കണ്ടിട്ടാവും അത് സൂക്ഷിച്ചു വെച്ചത്.. ഒറ്റ നിമിഷം കൊണ്ട് തല്ലി പൊളിച്ചു കളഞ്ഞില്ലേ..