ചാനലുകാര്‍ക്ക് ഇനി 153 നല്‍കിയാല്‍ മതി ഉരുണ്ടു കളിച്ചു കേബിളുകാര്‍.ഉപഭോക്താക്കള്‍ക്ക് ഇഷ്ടം ഉള്ള ചാനല്‍ തിരഞ്ഞെടുക്കാന്‍ ഉള്ള സംവിധാനം അടുത്ത മാസം ഒന്നിന് നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്റി അതോറിറ്റി ഇന്ത്യ.നൂറു സൌജന്യ പേ ചാനലുകള്‍ക്ക് നികുതി ഉള്‍പ്പെടെ പ്രതിമാസം 153.40 രൂപ ഈടാക്കാം എന്നും ട്രോയ് ഉത്തരവിട്ടു
ഈ മാസം 31 നു മുന്പ് ചാനലുകള്‍ ഏതൊക്കെ എന്ന് ഉപഭോക്താക്കള്‍ തീരുമാനിക്കണം എന്നും ട്രായ് അറിയിച്ചു.ചാനലുകാര്‍ക്ക് ഇനി 153 നല്‍കിയാല്‍ മതി ഉരുണ്ടു കളിച്ചു കേബിളുകാര്‍.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.