സോഷ്യൽ മീഡിയയിൽ അടുത്ത ദിവസങ്ങളിൽ വളരെയധികം കണ്ടു വന്ന ഒരു challenge ആണ് 10 years challenge. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അവരുടെ ഇപ്പോഴത്തെ ഫോട്ടോയും പത്തു വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോയും ചേർത്ത് പോസ്റ്റ് ചെയ്യുന്നതാണ് ഇതിന്റെ രീതി.
ഏറെ രസകരമായ ഈ 10 year challange വളരെയധികം വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പടരുന്നുണ്ട്. പ്രിയപെട്ടവരുടെ പഴയ രൂപവും ഇപ്പോഴെത്തെതും തമ്മിലുള്ള വ്യതാസം അറിയാൻ ഉള്ള ആളുകളുടെ കൗതുകം ഈ സംഭവത്തെ വേറെ ലെവൽ സ്വീകാര്യതയിലേക്ക് എത്തിക്കുന്നു.. മലയാള സിനിമയിലെ #10YearChallenge ഫോട്ടോസ് കാണാം..