സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ദൃശ്യമാണിത്. തങ്ങളുടെ ജീവിതം തകര്‍ത്തത് സി.പി.എം ആണെന്ന് വിശ്വസിക്കുന്ന ഒരു ബംഗാളിളിൽ നിന്നുള്ള കണ്ണൂരിൽ ജോലിക്കെത്തിയ ഒരു യുവാവിന്റെ പ്രതിഷേധപ്രകടമാണ് ഈ ദൃശ്യത്തില്‍ നിന്ന് വ്യക്തമാകുന്നത്. തലശ്ശേരി ചോനാടത്തുനിന്നുമുള്ള ഈ ദൃശ്യം കാണാം.